cwLANA_1332928492

A Helping Hand

The Sun, it showers us in hope and light. The Stars, they shine for us in the night. The heat, it gives us warmth and dryness; As the air gives us our More »

16010_ema_web

പാംബീച്ച്‌ കേരളാ അസോസിയേഷന്‌ പുതിയ വെബ്‌സൈറ്റ്‌

ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: 2011 ജനുവരിയില്‍ സ്ഥാപിതമായ കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ച്‌ ഒരു വര്‍ഷത്തെ ശക്തമായ വളര്‍ച്ചയും വിജയകരമായ പ്രവര്‍ത്തനശൈലിയും പിന്നിടുന്ന അവസരത്തില്‍, സംഘടനയുടെ പുനര്‍നവീകൃതമായ www.keralapb.com എന്ന വെബ്‌സൈറ്റ്‌ അദ്ധ്യക്ഷന്‍ ബാബു വെട്ടം മാര്‍ച്ച്‌ പത്തിന്‌ പ്രകാശനം ചെയ്‌തു. കമ്മിറ്റി അംഗമായ More »

bg-2 Welcome1

Kathakali

Kathakali performers use a luxuriant costume. Characters have their faces elaborately painted and they wear stylized costumes and tall headdresses. Great importance is laid on the Vesham or make-up which are of More »

bg-3 copy

Featured 2

More »

Kalaripayattu

Kalaripayattu

Kalari Background Kalarippayattu is a martial art with origins in Kerala and practised in the south Indian state. It incorporates strikes, kicks, grappling, choreographed martial art sequences, and weaponry, as well as More »

kapb19

Christmas & New Year Celebration 2011

More »

kapb2

കേരളാ അസോസിയേഷന്‍ ഓഫ്‌ പാം ബീച്ച്‌ 2011 ക്രിസ്‌മസ്‌ – നവവല്‍സരാഘോഷങ്ങള്‍

ലൂക്കോസ്‌ പൈനുങ്കന്‍ സൗത്ത്‌ ഫ്‌ളോറിഡ: സൗത്ത്‌പ്ലോറിഡയില്‍ പാം ബീച്ച്‌ കേന്ദ്രമാക്കി കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കേരളാ അസോസിയേഷന്റെ ക്രിസ്‌മസ്‌ – നവവല്‍സരാഘോഷങ്ങള്‍ ലാന്റാനാ ഹോളി സ്‌പിരിറ്റ്‌ കാത്തലിക്‌ ദേവാലയഹാളില്‍ 2011 ഡിസംബര്‍ 30ന്‌ നടന്നു. വൈകുന്നേരം അഞ്ചിന്‌ ചേര്‍ന്ന പൊതുയോഗത്തില്‍ അടുത്ത വര്‍ഷത്തേയ്‌ക്കുള്ള More »

20

പാംബീച്ച് കേരള അസോസിയേഷന്‍ ഓണം ആഘോഷിച്ചു

ഫ്ലോറിഡ: മലയാളി സമൂഹത്തിന്റെ ചിരകാലാഭിലാഷമായിരുന്ന കേരളാ അസോസ്സിയേഷന്‍ ഓഫ് പാം ബീച്ച് എന്ന സംഘടനയുടെ ഉത്ഘാടനം സ്വാതന്ത്ര്യദിന ആഘോഷത്തോടും ഓണാഘോഷ രിപാടികളോടുമൊപ്പം ലാന്‍റാനാ ഹോളി സ്പിരിറ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം താലപ്പൊലിയും ചെണ്ടമേളവും ആര്‍പ്പുവിളികളുടേയും അകമ്പടിയോടെ മാവേലിമന്നനെ എതിരേറ്റ് വേദിയിലേക്ക് ആനയിച്ചതോടെ More »

picnic3

FIRST GENERAL BODY MEETING AND FAMILY PICNIC

The first General body meeting of KAPB was held on May 21,2011 at Okeeheelee Park, in Palm Beach county along with the first annual Picnic. During the meeting Bye-law of the association More »

Babu, Ravi, Raju, Jessy

കേന്ദ്രമന്ത്രി വയലാര് രവിക്ക് സൗത്ത് ഫ്ളോറിഡയില് ഉജ്ജ്വല സ്വീകരണം

AMERICAN VARTHAKAL കേന്ദ്രമന്ത്രി വയലാര് രവിക്ക് സൗത്ത് ഫ്ളോറിഡയില് ഉജ്ജ്വല സ്വീകരണം ജോയിച്ചന് പുതുക്കുളം സൗത്ത്‌ ഫ്‌ളോറിഡ: കേന്ദ്ര പ്രവാസി വ്യോമയാന വകുപ്പ്‌ മന്ത്രിയായതിനുശേഷം ആദ്യമായി സൗത്ത്‌ ഫ്‌ളോറിഡ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി വയലാര്‍ രവിക്ക്‌ ഉജ്ജ്വല സ്വീകരണം നല്‍കി. ഇന്ത്യന്‍ നാഷണല്‍ ഓവസീസ്‌ കോണ്‍ഗ്രസിന്റെ More »

Featured News

Entertainment

പാംബീച്ച്‌ കേരളാ അസോസിയേഷന്‌ പുതിയ വെബ്‌സൈറ്റ്‌

16010_ema_web

16010 ema web e1332333561726 പാംബീച്ച്‌ കേരളാ അസോസിയേഷന്‌ പുതിയ വെബ്‌സൈറ്റ്‌
ജോയിച്ചന്‍ പുതുക്കുളം
ഫ്‌ളോറിഡ: 2011 ജനുവരിയില്‍ സ്ഥാപിതമായ കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ച്‌ ഒരു വര്‍ഷത്തെ ശക്തമായ വളര്‍ച്ചയും വിജയകരമായ പ്രവര്‍ത്തനശൈലിയും പിന്നിടുന്ന അവസരത്തില്‍, സംഘടനയുടെ പുനര്‍നവീകൃതമായ www.keralapb.com എന്ന വെബ്‌സൈറ്റ്‌ അദ്ധ്യക്ഷന്‍ ബാബു വെട്ടം മാര്‍ച്ച്‌ പത്തിന്‌ പ്രകാശനം ചെയ്‌തു. കമ്മിറ്റി അംഗമായ ബിനോയി ജേക്കബാണ്‌ വെബ്‌സൈറ്റിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്‌. തദവസരത്തില്‍ സംഘടനയുടെ വൈസ്‌ പ്രസിഡന്റ്‌ സജി ജോണ്‍സണ്‍, സെക്രട്ടറി ജോര്‍ജ്‌ ജോസഫ്‌, ട്രഷഷര്‍ ജിജോ ജോസ്‌, മുന്‍ പ്രസിഡന്റ്‌ മാത്യു തോമസ്‌, മുന്‍ സെക്രട്ടറി ലൂക്കോസ്‌ പൈനുങ്കല്‍, ജോ. സെക്രട്ടറി റെജി സെബാസ്റ്റ്യന്‍, ജോ. ട്രഷറര്‍ സജി തോമസ്‌, മറ്റ്‌ കമ്മിറ്റി അംഗങ്ങള്‍, നിയമാവലി രൂപീകരിക്കുന്നതിന്‌ മുന്‍കൈ എടുത്ത ആന്റണി ചാക്കം തുടങ്ങി നിരവധി അഭ്യുദയകാംക്ഷികള്‍ സന്നിഹിതരായിരുന്നു.

Cooking Show

Manorama News

manorama small Manorama News

കേരളാ അസോസിയേഷന്‍ ഓഫ്‌ പാം ബീച്ച്‌ 2011 ക്രിസ്‌മസ്‌ – നവവല്‍സരാഘോഷങ്ങള്‍

kapb2
ലൂക്കോസ്‌ പൈനുങ്കന്‍
സൗത്ത്‌ ഫ്‌ളോറിഡ: സൗത്ത്‌പ്ലോറിഡയില്‍ പാം ബീച്ച്‌ കേന്ദ്രമാക്കി കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കേരളാ അസോസിയേഷന്റെ ക്രിസ്‌മസ്‌ – നവവല്‍സരാഘോഷങ്ങള്‍ ലാന്റാനാ ഹോളി സ്‌പിരിറ്റ്‌ കാത്തലിക്‌ ദേവാലയഹാളില്‍ 2011 ഡിസംബര്‍ 30ന്‌ നടന്നു. വൈകുന്നേരം അഞ്ചിന്‌ ചേര്‍ന്ന പൊതുയോഗത്തില്‍ അടുത്ത വര്‍ഷത്തേയ്‌ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന്‌ ക്രിസ്‌മസ്‌ ഡിന്നര്‍ നടന്നു. സാന്താക്ലോസിനെ വാദ്യഘോഷങ്ങളോടെ എതിരേറ്റു. തുടര്‍ന്ന്‌ കാരള്‍ഗാനങ്ങള്‍ ആലപിച്ചു.

KAPB New Sep 23, 2011

KAPB News 092311 copy 1024x775 KAPB New Sep 23, 2011

പാംബീച്ച് കേരള അസോസിയേഷന്‍ ഓണം ആഘോഷിച്ചു

20
ഫ്ലോറിഡ: മലയാളി സമൂഹത്തിന്റെ ചിരകാലാഭിലാഷമായിരുന്ന കേരളാ അസോസ്സിയേഷന്‍ ഓഫ് പാം ബീച്ച് എന്ന സംഘടനയുടെ ഉത്ഘാടനം സ്വാതന്ത്ര്യദിന ആഘോഷത്തോടും ഓണാഘോഷ രിപാടികളോടുമൊപ്പം ലാന്‍റാനാ ഹോളി സ്പിരിറ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം താലപ്പൊലിയും ചെണ്ടമേളവും ആര്‍പ്പുവിളികളുടേയും അകമ്പടിയോടെ മാവേലിമന്നനെ എതിരേറ്റ് വേദിയിലേക്ക് ആനയിച്ചതോടെ വര്‍ണ്ണശബളിമയാര്‍ന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ചിന്റെ ഉദ്ഘാടനവും ഓണാഘോഷവും

00205 326374 <h6>കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ചിന്റെ ഉദ്ഘാടനവും ഓണാഘോഷവും</h6>

ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പാഠ ബീച്ച് കൗണ്ടി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ചിന്റെ ഉദ്ഘാടനവും ഓണാഘോഷവും വിപുലമായ കലാപരിപാടികളോടെ ലന്റാനയിലെ ഹോളി സ്പിരിറ്റ് കാത്തലിക് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച് സപ്തംബര്‍ മൂന്നിന് നടന്നു.വൈകുന്നേരം ആറ് മണിയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന് സജി തോമസ് വേഷമിട്ട മാവേലിയെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വേദിയിലെക്കാനയിച്ചു. ഷൈയിന്‍, ബില്‍സി, ബിവില്‍, ഗോഡ്‌വിന്‍, ഗ്ലോറിയാ, ആഷിന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തിന് ശേഷം സെക്രട്ടറി ലൂക്കോസ് പൈനുങ്കല്‍ വിശിഷ്ടാതിഥികളെ സദസിന് പരിചയപ്പെടുത്തുകയും പ്രസിഡന്റ് മാത്യു തോമസ് സ്വാഗതം പറയുകയും ചെയ്തു.

FIRST GENERAL BODY MEETING AND FAMILY PICNIC

picnic3

The first General body meeting of KAPB was held on May 21,2011 at Okeeheelee Park, in Palm Beach county along with the first annual Picnic. During the meeting Bye-law of the association presented and approved by the General Body. Followed by the meeting KAPB’s first family picnic was held and about 200 people were attended. That was an occasion of Fun in the Sun with variety of games, sports and Barbecue. With the support and cooperation of all participants the first event of KAPB proved it as a great success.

FORMATION OF KERALA ASSOCIATION OF PALM BEACH

GE DIGITAL CAMERA

FORMATION OF KERALA ASSOCIATION OF PALM BEACH

On January 9, 2011, about 40 Keralite families representing different religions and denominations met together at the residence of Mr. Mathew Thomas of Wellington, and formed an organization on behalf of all the Malayalee families in Palm Beach and nearby Counties. On that day long cherished aspiration of creating an organization for Malayalees residing in palm Beach and nearby Counties have fulfilled. During the meeting a decision has been made to register this organization under the statutes of State of Florida and the association named as KERALA ASSOCIATION OF PALM BEACH.
An Executive Committee also elected during the meeting.
Mathew Thomas-President, Babu Vettom-Vice President, Lukose Pynumkan-Secretary, Saji Johnson-Treasurer, George Joseph-Joint Secretary, Jijo Jose-Joint Treasurer, Regi Sebastian, Joseph Issac, Babu Thomas, Reni Kunnel, Saji Thomas, Manoj Joseph, as committee members respectively. Mr. Antony Chatham was entrusted with the responsibility of preparing a bye-law for the newly formed association with the assistance of the executive committee.